കടബാധ്യത; ഇടുക്കിയിൽ കൂട്ട ആത്മഹത്യ, മരിച്ചവരിൽ 3 വയസുകാരിയും



കട്ടപ്പന: ഇടുക്കിയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറയിൽ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സജീവ് മോഹനൻ.

സജീവിന്‍റെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
Previous Post Next Post