മീനടം. നെടുംപൊയ്കയിൽ കെ. ഐ. ഏബ്രഹാം ( രാജു 63) അന്തരിച്ചു




മീനടം. നെടുംപൊയ്കയിൽ കെ. ഐ. ഏബ്രഹാം ( രാജു 63) അന്തരിച്ചു സംസ്ക്കാരം നാളെ  ബ്രുധൻ)11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ.വാകത്താനം കളരിക്കൽ മോളി. മക്കൾ: റോണഏബ്രഹാം (യു.കെ.)ജൂണാ ഏബ്രഹാം (യു. എ. ഇ ) മരുമക്കൾ: പാമ്പാടി നീലംപടവത്ത് സിബി എൻ ജെയിംസ് (യു.കെ.) വാഴൂർ പുത്തൻപുരയ്ക്കൽ ഫെബിൻ ജി ജോൺ (യു. എ. ഇ. )

Previous Post Next Post