പാമ്പാടി,വെള്ളൂർ: കോട്ടയിൽ എം.എം മാത്തൻ്റെ (കുഞ്ഞുമോൻ) ഭാര്യ ഏലിയാമ്മ മാത്തൻ (കുഞ്ഞുമോൾ - 78) നിര്യാതയായി. ശവസംസ്കാരം ചൊവഴ്ച്ച(29-04-2025) രാവിലെ 11 AM ന് വെളളൂർ St.സൈമൺസ് യാക്കോബ പള്ളി സെമിത്തേരിയിൽ. പരേത മണർക്കാട് എരുമപ്പെട്ടി വട്ടച്ചാണക്കൽ കുടുംബാംഗമാണ്. 28-04-2025 തിങ്കളാഴ്ച 5pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മക്കൾ: മിനി, ബിജു, ഷിബു(grace light and sound )
മരുമക്കൾ: കദളിമറ്റം ചേരിക്കൽ മർക്കോസ് (ബേബി), മീനടം ഉറുമ്പയിൽ മിനി, കായംകുളം കരിങ്ങാട്ടിൽ മിനി.