സൗത്ത് പാമ്പാടി: കണിയാംപറമ്പിലായ കോഴിവള്ളിൽ തോമസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ (92 )നിര്യാതയായി. വെള്ളൂർ പൊക്കനാമറ്റം കുടുംബാംഗമാണ്. മൃതദേഹം വ്യാഴാഴ്ച 4 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശാലേം മാർത്തോമാ പള്ളി സെമിത്തേരി യിൽ. മക്കൾ വത്സമ്മ, ജോളി, ജോയി (തോംസൺ ബേക്കറി കുറ്റിക്കൽ), സാബു. മരുമക്കൾ മീനടം ചെറിയ പറമ്പിൽ ജോണി, പുനലൂർ നെല്ലിവിള ഇളമ്പൽ ജെസി, പൊൻപള്ളി പുത്തൻപറമ്പിൽ റ്റെസി, പരേതനായ മണർകാട് വാലയിൽ രാജു.