വിവാദത്തിനിടെ ‘സൂത്രവാക്യം’ പോസ്റ്റര്‍ പുറത്ത്...



കൊച്ചി: വിന്‍സിയുടെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിക്ക് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ സൂത്രവാക്യം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്‍റെ ഇന്‍സ്റ്റഗ്രാംഅതേസമയം സൂത്രവാക്യം സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയതിന്
ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.
അക്കൌണ്ടിലൂടെയാണ് ഷൈന്‍ പോസ്റ്റര്‍ പങ്കുവച്ചത്.ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്റ്റോറിയായി പങ്കുവച്ച ഷൈന്‍ ടോം ചാക്കോ നായിക വിന്‍സിയെ അടക്കം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

Previous Post Next Post