കായംകുളത്ത് വ്യാജമദ്യം പിടികൂടാന്‍ എത്തിയ എക്സൈസ് സംഘത്തിന് മര്‍ദനം...



കായംകുളത്ത് വ്യാജമദ്യം പിടികൂടാന്‍ എത്തിയ എക്സൈസ് സംഘത്തെ മര്‍ദിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിനുവും കുടുംബവുമാണ് മര്‍ദിച്ചത്. പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥന്‍ നന്ദഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കരിയിലകുളങ്ങര പൊലീസ് കേസെടുത്തു.

Previous Post Next Post