
ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂമുള്ളി ചിറക്കര സ്വദേശി ഹബീബ്(33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരണം. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. പിതാവ്: ഹംസ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഹജാന. മക്കള്‍: ഖദീജ, വൈറ