വിഥിന്‍ഷോ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്സായി ജോലി ചെയ്തിരുന്ന ജെബിന്‍ സെബാസ്റ്റ്യ(40)ന്‍ അന്തരിച്ചു. ഹൃദയാഘാതമാണു മരണ കാരണം. ഭാര്യ - അല്‍ഫോന്‍സ. മക്കള്‍: ഡെല്‍ന, സാവിയ, സാറ. കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ് ജെബിന്‍.
നാലു വര്‍ഷം മുമ്പാണ് ജെബിന്‍ യുകെയിലെത്തിയത്.
ജെബിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . ജെബിന്റെ മരണ വിവരമറിഞ്ഞ് ഫാ. ജോസ് കുന്നുംപുറം അടക്കമുള്ള മലയാളി സമൂഹം എല്ലാവിധ സഹായങ്ങളുമായി ആശുപത്രിയിലുണ്ട്.