വാഴൂർ പുളിക്കൽ കവല കല്ലടയിൽ ക്യാപ്റ്റൻ കെ. എം. ബേബിയുടെ മകൻ മാത്യു വി. കല്ലട നിര്യാതനായി


വാഴൂർ. പുളിക്കൽ കവല കല്ലടയിൽ ക്യാപ്റ്റൻ കെ. എം. ബേബിയുടെ മകൻ മാത്യു വി. കല്ലട (54) (റെയ്ഹാൻസ് , വ്യവസായ മേഖല കാക്കനാട്, കൊച്ചി) നിര്യാതനായി. മൃതദേഹം വ്യാഴം 4 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം  (വെള്ളിയാഴ്ച 10 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ തൃക്കോതമംഗലം അക്കരപ്പറമ്പിൽ ഗ്രേസൻ മാത്യു ( മലയാളമനോരമ കോട്ടയം. ) മക്കൾ'ഗ്രേഷ്മ എത്സാ മാത്യു , ക്രിസ് വർഗീസ് മാത്യു.
Previous Post Next Post