പാമ്പാടി : മാന്തുരുത്തി കുരിശ് കവലക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം കാറിൽ ഉണ്ടായിരുന്ന 3 പേർക്ക് പരുക്കേറ്റതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്
ഇന്ന് ഉച്ചക്ക് 2: 30 ഓട് കൂടിയിരുന്നു അപകടം
ചങ്ങനാശേരിക്ക് പോയ ആരാധന ബസ്സും വാഴൂർ ഭാഗത്തേയ്ക്ക് പോയ കാറുമാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽപ്പെട്ടവരെ
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതക്കുരുക്കിൽ കിടന്ന വാഹനങ്ങൾ മാറ്റി
കറുകച്ചാൽ പോലീസ് അപകടത്തെ തുടർന്ന് സ്ഥലത്ത് എത്താൻ താമസിച്ചത് തർക്കങ്ങൾക്ക് വഴിവെച്ചു