നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി ബാധകം.