പാമ്പാടി : കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് .ഐയെ കാൺന്മാനില്ല കണ്ടുകിട്ടുന്നവർ അറിയിക്കുക
ഫോട്ടോയിൽ കാണുന്ന കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐ ആയ
*അനിഷ് വിജയൻ. ചിത്തിര, മാന്താറ്റിൽ, കുന്നന്താനം* എന്ന ആളെ 18.04.2025 മുതൽ കാണ്മാനില്ല. ഏതെങ്കിലും ലോഡ്ജിൽ റൂം എടുത്തിട്ടുണ്ടെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക
CI Kottayam WEST PS- 9497987072
SI Kottayam West - 9497980328