ആരുടെയും ഭീഷണിക്ക് വഴങ്ങി അല്ല റീഎഡിറ്റിം​ഗ്; തുടക്കം മുതൽ മോഹൻ ലാലിന് അറിയാം; എംപുരാന്‍ വിവാദത്തിൽ ആന്‍റണി പെരുമ്പാവൂര്‍


 എറണാകുളം: എംപുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍.   ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്. തുടക്കം മുതൽ മോഹൻ ലാലിന് അറിയാം. പൃഥിയെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല. മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപി ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി 
Previous Post Next Post