വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം....ക്ഷണക്കത്ത് എത്തിച്ചത്...


വിവാദങ്ങൾകൊടുവിൽ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം. ഇന്നലത്തെ തീയതി രേഖപ്പെടുത്തിയത്, മന്ത്രി വി എൻ വാസൻ്റെ ക്ഷണക്കത്ത് മുമ്പ് പ്രതിപക്ഷ നേതാവിൻ്റെ അൽമുഖ വസതിയിൽ എത്തിച്ചു.മന്ത്രി വി എൻ വാസവന് തൻ്റെ സ്വന്തം ലെറ്റർപാഡിലാണ് ക്ഷണക്കത്ത് നൽകിയത്. .


പങ്കെടുക്കുന്നവരെ സംബന്ധിച്ച കാര്യങ്ങൾക്ക് ഇന്നലെയാണ് അന്തിമതീരുമാനമെടുത്തത്. ഇന്ന് പ്രതിപക്ഷ നേതാവിൻ്റെ കത്ത് നൽകി. ആരെയൊക്കെ അതിൽപങ്കെടുപ്പിക്കണമെന്ന തീരുമാനം കേന്ദ്രത്തിൻ്റേതാണ്. ഇന്ന് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

അതിൽ സങ്കുചിതമായ ഒരു കാഴ്ചപ്പാടുമില്ല. ആരെയും മാറ്റി നിർത്തുന്ന പ്രശ്‌നമില്ല. സ്ഥലംഎക്കും എംപിക്കും എല്ലാം ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചാലും വിവാദങ്ങൾ ഉണ്ടാകാറുണ്ട് – വി എൻ വാസവൻ പറഞ്ഞു.


Previous Post Next Post