പാമ്പാടി സ്വദേശിനിയായ സുവിശേഷ പ്രവർത്തക പിടിയിൽ...വിദേശരാജ്യങ്ങളിൽ.. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജോളി വർഗീസ് കൊല്ലത്ത് പിടിയിലായത്




വിദേശരാജ്യങ്ങളിൽ തൊഴിൽ  വാഗ്ദാനം ചെയ്ത് കോടികൾ കേസിൽ സുവിശേഷ പ്രവർത്തക പിടിയിൽ. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസിനെയാണ് കൊല്ലത്ത് നിന്ന് അഞ്ചൽ പോലീസിൻ്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ ഇതേ കേസിൽ നേരത്തെ ഉണ്ടായിരുന്നു. രണ്ടു പ്രതികൾ ഒളിവിലാണ്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയുടെ പേരിലായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. നിരവധി പേർ തട്ടിപ്പിനിരയായത്.
Previous Post Next Post