ഇടുക്കി ജില്ലയിൽ ഇന്ന് 116 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.




ഇട്ടക്കി ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 കേസുകൾ പഞ്ചായത്ത്‌ തിരിച്ച്
അടിമാലി 5
ആലക്കോട് 4
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം  2
ദേവികുളം 5
ഇടവെട്ടി 7
ഇരട്ടയാർ 2
കാഞ്ചിയാർ 3
കരിമണ്ണൂർ 1
കരിങ്കുന്നം 1
കരുണപുരം 1
 കട്ടപ്പന 1
കോടിക്കുളം 1
കൊന്നത്തടി 1
മണക്കാട് 7
മൂന്നാർ 1
മുട്ടം 1
പള്ളിവാസൽ 3
പാമ്പാടുംപാറ 1
പീരുമേട് 1
പുറപ്പുഴ 16
രാജകുമാരി 3
തൊടുപുഴ 32
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 3
വണ്ണപ്പുറം 1
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം  7.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 27 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികൾ (45,73)
കല്ലാർകുട്ടി സ്വദേശി (36)
പള്ളിവാസൽ സ്വദേശികൾ (29,42,49)
വെള്ളത്തൂവൽ സ്വദേശിനികൾ (41,60)
വെള്ളത്തൂവൽ സ്വദേശി (53)
ഇടവെട്ടി സ്വദേശികൾ (49,23)
ഇടവെട്ടി സ്വദേശിനി (36)
കരിമണ്ണൂർ വണ്ടമറ്റം സ്വദേശി (24)
വെള്ളിയാമറ്റം സ്വദേശിനി (40)
പാമ്പാടുംപാറ സ്വദേശി (55)
ഉടുമ്പഞ്ചോല സ്വദേശിനി (22)
കരിങ്കുന്നം സ്വദേശി (43)
തൊടുപുഴ സ്വദേശികൾ (40,28,42,21,48,48)
രാജകുമാരി സ്വദേശി (54)
അയ്യപ്പൻകോവിൽ സ്വദേശിനി (30)
ചക്കുപള്ളം…

أحدث أقدم