.
ഇടുക്കി ജില്ലയിൽ 187 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
കോവിഡ് കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 12
ആലക്കോട് 3
അറക്കുളം 2
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 3
ദേവികുളം 2
ഇടവെട്ടി 3
ഏലപ്പാറ 2
ഇരട്ടയാർ 1
കഞ്ഞിക്കുഴി 3
കരിമണ്ണൂർ 16
കരിങ്കുന്നം 4
കരുണപുരം 8
കട്ടപ്പന 4
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 7
കുമാരമംഗലം 4
കുമളി 6
മണക്കാട് 11
മരിയാപുരം 1
മൂന്നാർ 6
മുട്ടം 1
നെടുങ്കണ്ടം 5
പള്ളിവാസൽ 4
പുറപ്പുഴ 5
തൊടുപുഴ 43
ഉടുമ്പഞ്ചോല 2
വണ്ടന്മേട് 1
വണ്ണപ്പുറം 6
വട്ടവട 1
വെള്ളത്തൂവൽ 4
വെള്ളിയാമാറ്റം 10.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികൾ (21,35)
ദേവികുളം സ്വദേശി (54)
മൂന്നാർ സ്വദേശിനി (30)
മൂന്നാർ സ്വദേശി (58)
വട്ടവട സ്വദേശിനി (28)
വെള്ളത്തൂവൽ സ്വദേശിനികൾ (40,32)
കുളമാവ് സ്വദേശിനി (60)
ഇടവെട്ടി സ്വദേശിനി (55)
കഞ്ഞിക്കുഴി പുന്നയർ സ്വദേശിനി (55)
കരിമണ്ണൂർ സ്വദേശിനികൾ (32,20,48)
കരിമണ്ണൂർ സ്വദേശികൾ (46,43)
വെള്ളിയാമറ്റം കൂവക്കണ്ടം…