ജി- 20 ​ഉ​ച്ച​കോ​ടി ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ





പ​തി​ന​ഞ്ചാ​മ​ത് ജി- 20 ​ഉ​ച്ച​കോ​ടി ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ന​ട​ക്കും.

 സൗ​ദി ഭ​ര​ണാ​ധി​കാ​രി​സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​ച്ച​കോ​ടി ന​ട​ക്കു​ക.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, അ​മേ​രി​ക്ക, ഇ​ന്ത്യ, സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ലെ വ​ൻ ശ​ക്തി​ക​ളാ​യ ഇ​രു​പ​ത് രാ​ജ്യ​ങ്ങ​ളാ​ണ് ഉ​ച്ച​കോ​ടി​യി​ലെ അം​ഗ​ങ്ങ​ൾ.

2019 ജൂ​ണി​ൽ ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ചേ​ർ​ന്ന പ​തി​നാ​ലാ​മ​ത് ഉ​ച്ച​കോ​ടി​യി​ലാ​ണ് സൗ​ദി അ​റേ​ബ്യ​ക്ക് 2020 ലെ ​ഉ​ച്ച​കോ​ടി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി ല​ഭി​ച്ച​ത്.


أحدث أقدم