ഇടുക്കി ജില്ലയിൽ ഇന്ന് 220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 220 പേര്‍ക്ക്
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 10
ആലക്കോട് 4
അറക്കുളം 2
ദേവികുളം 2
ഇടവെട്ടി 13
ഏലപ്പാറ 2
കരിമണ്ണൂര്‍ 17
കരിങ്കുന്നം 3
കരുണാപുരം 4
കട്ടപ്പന 6
കോടിക്കുളം 2
കുടയത്തൂര്‍ 3
കുമാരമംഗലം 5
കുമളി 15
മണക്കാട് 2
മറയൂര്‍ 1
മൂന്നാര്‍ 2
മുട്ടം 3
നെടുങ്കണ്ടം 13
പാമ്പാടുംപാറ 4
പീരുമേട് 8
പെരുവന്താനം 2
പുറപ്പുഴ 3
രാജകുമാരി 6
തൊടുപുഴ 65
ഉടുമ്പന്നൂര്‍ 5
ഉപ്പുതറ 4
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 4
വാഴത്തോപ്പ് 4
വെള്ളിയാമറ്റം 4.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനികളായ രണ്ട് പേർ.
മൂന്നാർ സ്വദേശി (40)
കരിമണ്ണൂർ സ്വദേശിനികളായ മൂന്ന് പേർ.
കുടയത്തൂർ സ്വദേശിനി (56)
കരുണാപുരം സ്വദേശി (34)
തൊടുപുഴ സ്വദേശിനികളായ 3 പേർ
വണ്ണപ്പുറം സ്വദേശിനി (32)
രാജകുമാരി സ്വദേശി (54)
കട്ടപ്പന സ്വദേശി (30)
കുമളി സ്വദേശി (16)
അടിമാലി സ്വദേശി (19).
199 പേർക്ക്…