പാമ്പാടിയിൽ തേനീച്ച പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാർ ഈ മാസം 23, 24, 25 തീയതികളിൽ

           പാമ്പാടി :   പാമ്പാടി കൃഷിഭവനും,  കേരള ഹോർട്ടികൾച്ചർ മിഷനും,  പാമ്പാടി ഫാർമേഴ്സ് സൊസൈറ്റിയും (pamers) ചേർന്ന് സംയുക്തമായി നടത്തുന്ന തേനീച്ച പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി  നടത്തുന്ന ഒരു സെമിനാർ നവംബർ മാസം             23,  24,  25 തീയതികളിൽ  നടത്തപ്പെടുന്നതാണ്.  




                           ഈ സെമിനാറിൽ പങ്കെടുക്കുന്ന കർഷകർക്ക് സർട്ടിഫിക്കറ്റും, ഗവൺമെന്റ് സബ്സിഡി നിരക്കിൽ തേനീച്ച കോളനിയും,  അനുബന്ധ ഉപകരണങ്ങളും ലഭിക്കുന്നതാണ്. 
 ''


 സ്ഥലം - പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയ പള്ളി പാരിഷ് ഹാൾ.

 സമയം - 10 am മുതൽ 3pm വരെ .      

                        ഈ സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 


ജോജോ  - 9447008165
സ്റ്റീഫൻ   - 9447045763
ബിജോയ് - 8589979994


നന്ദി, 
സെക്രട്ടറി,                                                   പാമ്പാടി ഫാർമേഴ്സ്,  സൊസൈറ്റി.
أحدث أقدم