ഇടുക്കി ജില്ലയിൽ ഇന്ന് 249 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.




ഇടുക്കി ജില്ലയിൽ 249  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
       പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്.  
കേസുകൾ പഞ്ചായത്ത്‌ തിരിച്ച് 
അടിമാലി 21
ആലക്കോട് 10
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം  2
ചിന്നക്കനാൽ 1
ദേവികുളം 3
ഇടവെട്ടി 7
ഏലപ്പാറ 5
കഞ്ഞികുഴി 3
കാമാക്ഷി 2
കരിമണ്ണൂർ 9
കരിങ്കുന്നം 2
കരുണപുരം 8
 കട്ടപ്പന 6
കോടിക്കുളം 1
കൊക്കയർ 8
കുമാരമംഗലം 3
കുമളി 8
മണക്കാട് 7
മൂന്നാർ 14
മുട്ടം 2
നെടുങ്കണ്ടം 12
പള്ളിവാസൽ 6
പാമ്പാടുംപാറ  5
പീരുമേട് 9
പുറപ്പുഴ 6
രാജാക്കാട് 2
രാജകുമാരി 5
സേനാപതി 1
തൊടുപുഴ 36
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 1
വണ്ടന്മേട്  3
വണ്ടിപ്പെരിയാർ 8
വാത്തികുടി 2
വട്ടവട 1
വാഴത്തോപ്പ് 11
വെള്ളത്തൂവൽ 11
വെള്ളിയാമറ്റം 2.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 31 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികൾ (53,57)
അടിമാലി സ്വദേശിനികൾ  (43,22)
ദേവികുളം സ്വദേശിനിയായ 6 വയസുകാരി.
മൂന്നാർ  സ്വദേശിനി (31)
മൂന്നാർ  സ്വദേശികൾ…



أحدث أقدم