ആലപ്പുഴ ജില്ലയിൽ353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
345പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് .
7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
792പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 29663പേർ രോഗ മുക്തരായി. 8617പേർ ചികിത്സയിൽ ഉണ്ട്.