സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു



സംസ്ഥാനത്ത്  ഇന്ന്  5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 *83 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ*
*സമ്പർക്കം വഴി 4693*
*ആരോഗ്യപ്രവർത്തകൾ 52 *

*5149 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി*

*ടെസ്റ്റുകളുടെ എണ്ണം 59,983*

*ഇന്ന് 24 മരണം സ്ഥിരീകരിച്ചു ..ആകെ മരണം 2095*

*തിരുവനന്തപുരം 350* 
*കൊല്ലം 462*
*പത്തനംതിട്ട 197*
*ആലപ്പുഴ 390*
*കോട്ടയം 461*
*ഇടുക്കി 122*
*എറണാകുളം 570*
*തൃശ്ശൂർ 556*
*പാലക്കാട്‌ 453*
*മലപ്പുറം 852*
*കോഴിക്കോട് 541*
*വയനാട് 103*
*കണ്ണൂർ 264*
*കാസറഗോഡ് 99*
أحدث أقدم