മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ.

'


മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ.
പാലാരിവട്ടം പാലം അഴിമതി കേസിലാണ് അറസ്റ്റ്.

വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തി.
ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

രാവിലെ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു.
തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ആണന്ന് അറിഞ്ഞ് അവിടെ എത്തിയാണ് അറസ്റ്റ് നടത്തിയത്.
أحدث أقدم