പാലാരിവട്ടം പാലം രൂപകൽപ്പന ചെയ്ത വി വി നാഗേഷി അറസ്റ്റിൽ




പാലാരിവട്ടം പാലം രൂപകൽപ്പന ചെയ്ത വി വി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാളുടെ ഉടമസ്ഥതയിൽ ഉള്ള നാഗേഷ് കൺസൾട്ടൻസിയായിരുന്നു പാലാരിവട്ടം പാലം രൂപകൽപ്പന നടത്തിയത്

കോട്ടയം വിജിലൻസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.
أحدث أقدم