എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു





എം.ജി സർവകലാശാല ഡിസംബർ 7 മുതൽ 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പത്രക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്് പ്രഖ്യാപിക്കും.
أحدث أقدم