അയർക്കുന്നത്ത് സ്വകാര്യ ബസ് നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റിലിടിച്ചു.


 കോട്ടയം മണർകാട് - പാലാ റൂട്ടിലോടുന്ന എവറസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.
 *മൂന്ന് യാത്രക്കാർക്ക് നിസാര  പരിക്കേറ്റു.ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ഇന്ന് വൈകുന്നേരം ആറ് മണിയോടെ അയർക്കുന്നം കൊങ്ങാണ്ടൂരിലാണ് അപകടം.
ബസ് റോഡിൽ നിന്നും തെന്നിമാറിയതോടെ ചരിഞ്ഞ് പോസ്റ്റിലിടിച്ചാണ് നിന്നത്.
أحدث أقدم