ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ബാ​ല​റ്റു​ക​ളു​ടെ നി​റം നി​ശ്ച​യി​ച്ചു


തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ പ​തി​പ്പി​ക്കു​ന്ന ലേ​ബ​ലു​ക​ളു​ടെ​യും ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​ടെ​യും നി​റം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ശ്ച​യി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് വെ​ള്ള​യും, ബ്ലോ​ക്കു​ക​ളി​ൽ പി​ങ്കും, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​കാ​ശ നീ​ല(​സ്‌​കൈ ബ്ലൂ)​യു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നി​റ​ങ്ങ​ൾ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും വെ​ള്ള നി​റ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

أحدث أقدم