ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യാ​ഗോ മ​റ​ഡോ​ണ അ​ന്ത​രി​ച്ചു





ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യാ​ഗോ മ​റ​ഡോ​ണ (60) അ​ന്ത​രി​ച്ചു. 
ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തി​നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മ​റ​ഡോ​ണ ചി​കി​ത്സ​യ്ക്കു ശേ​ഷം ര​ണ്ടാ​ഴ്ച​യാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണ​മെ​ത്തി​യ​ത്. ലോ​കം​ക​ണ്ട എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​മാ​യാ​ണ് മ​റ​ഡോ​ണ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

1986 ൽ ​അ​ർ​ജ​ന്‍റീ​ന​യെ അ​ദ്ദേ​ഹം ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ക്കി. ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യും അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

أحدث أقدم