നേരത്തെ കേസ് വിജിലൻസിന് കൈമാറണമെന്നായിരുന്നു പൊലീസിന്റെ ശുപാർശ. എന്നാൽ ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സർക്കാർ. സോഫ്റ്റുവെയറിലെ തകരാർ ഉൾപ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്.