കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം.




സംസ്ഥാനത്ത്  വീണ്ടും കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം. മലlബാർ  മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം.

 ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​ണ് കോ​വി​ഡ് രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.ഇയ്യാളെ സസ്പെൻറ് ചെയ്തു. 

ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ഡോ​ക്ട​റെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.നേ​ര​ത്തെ യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ആ​ശു​പ​ത്രി ര​ജി​സ്റ്റ​റി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച് ഇ​യാ​ള്‍ മെ​സേ​ജ് അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു.


أحدث أقدم