കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് അ​നു​മ​തി; ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ തേ​ടാ​നു​ള്ള അ​നു​മ​തി​യാ​യി. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ർ​ക്കും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മു​ള്ള​വ​ർ​ക്കും ആ​യു​ർ​വേ​ദ ചി​കി​ത്സ​യാ​കാം എ​ന്നാ​ണ് തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.


രോ​ഗി​ക​ളു​ടെ സ​മ്മ​ത​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ആ​യു​ർ​വേ​ദ ചി​കി​ത്സ ന​ൽ​കാ​വൂ എ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്. താ​ല്പ​ര്യം ഉ​ള്ള​വ​ർ​ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.


അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​രു​ടെ എ​തി​ർ​പ്പ് മൂ​ലം നി​ർ​ദേ​ശം ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.
أحدث أقدم