പാമ്പാടി : ഇന്ത്യയുടെ സംയുക്ത സേനാധിപൻ
സൈനികരുടെ പെൻഷൻ വെട്ടിക്കുറക്കുവാനും , സേവന കാലാവധി നീട്ടുവാനും നിർദ്ധേശിച്ച് സർക്കാരിന് കത്തയച്ചതിൽ പ്രതിഷേധിച്ച് ഇന്ന് പാമ്പാടി പഞ്ചായത്ത് ആഫീസിനു മുമ്പിൽ
എക്സ് സർവ്വീസ് മെൻ കോഡിനേഷൻ കമ്മറ്റി പ്രതിഷേധിച്ച് സൈനിക് രക്ഷാദിൻ എന്ന സമര പരിപാടി നടത്തി
സമര പരിപാടിയിൽ
സെക്രട്ടറി എം കെ , ജേക്കബ് , പ്രസിഡൻ്റ് വി . എം മാത്യൂസ് , ട്രഷാറർ സി .സി തോമസ്, ശാരദാമ്മ , എ .സി വർഗീസ് എന്നിവർ സംസാരിച്ചു