ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 423 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൾ സ​നാ​ഫി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​യി​ൽ നി​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

Previous Post Next Post