കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 423 ഗ്രാം സ്വർണവുമായി കാസർഗോഡ് സ്വദേശി അബ്ദുൾ സനാഫിനെയാണ് പിടികൂടിയത്. ദുബായിയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ ഗോ എയർ വിമാനത്തിലാണ് ഇയാൾ എത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
Jowan Madhumala
0