ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി.




ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി.
തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം പ്ര​ക​ട​ന പ​ത്രി​ക​ക​ളും പു​റ​ത്തി​റ​ക്കു​മെ​ന്ന് യു​ഡി​എ​ഫ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം കോ​വി​ഡ് വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ൽ അ​ത് അ​തി​വേ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​വു​മെ​ന്നും യു​ഡി​എ​ഫ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു

أحدث أقدم