അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മെ​ന്ന് റി​പ്പോ​ർ​ട്ട്



വാഷിങ്ടൺ: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മെ​ന്ന് റി​പ്പോ​ർ​ട്ട്.
രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​യു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പ്ര​തി​ദി​നം ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.

 ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 140,985പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,706,807 ആ​യി ഉ​യ​ർ​ന്നു.

1,371 പേ​ർ കൂ​ടി വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 247,290 ആ​യി. 6,644,117 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

أحدث أقدم