ഐഎസ്എൽ ഫുട്ബോൾ ആദ്യ വിജയം എടികെയ്ക്ക്



ഗോവ:  ഐഎസ്എൽ ഏഴാം സീസണിൻ്റെ ഉത്ഘാടന മത്സരത്തിൽ എടികെ കൊൽക്കത്തയ്ക്ക് ഒരു ഗോൾ വിജയം. റോയ് കൃഷ്ണയുടെ 67-ാം മിനിറ്റിലെ ഒരു ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി എടികെ മോഹൻബഗാൻ കൊൽക്കത്ത വിജയികളായിരിക്കുന്നു.
      സഹൽ അബ്ദുൾ സമദിന് ലഭിച്ച ആദ്യ ഗോൾ അവസരം നഷ്ടപ്പെടുത്തിയതിന്, ഒരു വിജയം തന്നെ പകരം കൊടുക്കേണ്ടി വന്നു കേരള ബ്ലാസ്റ്റഴ്സിന്.

أحدث أقدم