പാച​ക​വാ​ത​ക സി​ല​ണ്ട​ർ സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നു​വീ​ണ് എ​ട്ടു വ​യ​സു​കാ​ര​നും ​അ​മ്മ​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.



ത​മി​ഴ്നാ​ട്ടി​ൽ പാച​ക​വാ​ത​ക സി​ല​ണ്ട​ർ സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നു​വീ​ണ് എ​ട്ടു വ​യ​സു​കാ​ര​നും ​അ​മ്മ​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.

 നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തി​രു​വ​ണ്ണാ​മ​ല​യി​ലെ അ​രാ​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.

കാ​മാ​ക്ഷി (35), മ​ക​ൻ ഹേമനാ​ഥ് (8), ച​ന്ദ്ര​മ്മാ​ൾ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​മാ​ക്ഷി​യും മ​ക​നും വീ​ട് ത​ക​ർ​ന്നാ​ണ് മ​രി​ച്ച​ത്.  അ​യ​ൽ​വാ​സി​യാ​യ ച​ന്ദ്ര​മ്മാ​ൾ പു​റം മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണാ​ണ് മ​രി​ച്ച​ത്.
أحدث أقدم