ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ക്ലീ​ൻ​ചി​റ്റി​ല്ലെ​ന്ന് എ​ൻ​സി​ബി.





മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ക്ലീ​ൻ​ചി​റ്റി​ല്ലെ​ന്ന് (നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ) എ​ൻ​സി​ബി.

 ആ​വ​ശ്യ​മെ​ങ്കി​ൽ ബി​നീ​ഷി​നെ ഇ​നി​യും ചോ​ദ്യം ചെ​യ്യു​മെ​ന്നും എ​ൻ​സി​ബി അ​റി​യി​ച്ചു.

നാ​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച ബി​നീ​ഷ് കോ​ടി​യേ​രി​യെ പ്ര​ത്യേ​ക എ​ൻ​ഡി​പി​എ​സ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Previous Post Next Post