മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻചിറ്റില്ലെന്ന് (നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ) എൻസിബി.
ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി അറിയിച്ചു.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നു വെള്ളിയാഴ്ച ബിനീഷ് കോടിയേരിയെ പ്രത്യേക എൻഡിപിഎസ് കോടതി റിമാൻഡ് ചെയ്തിരുന്നു.