ബോളിവുഡ് നടൻ ആസിഫ് ബസ്രയെ മരിച്ച നിലയിൽ കണ്ടെത്തി.




ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്ര (53)യെ മരിച്ച നിലയിൽ കണ്ടെത്തി.
ധർമ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മോഹൻലാൽ നായകനായ മലയാള ചിത്രം ബി​ഗ് ബ്രദറിൽ വേഷമിട്ടിട്ടുണ്ട്. മുത്താന എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.

ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെെഡേ, അഞ്ജാൻ, ഹിച്ച്കി, ശെെത്താൻ, ക്നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.
أحدث أقدم