അബുദാബി: യുഎഇയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി യുവാക്കൾ മരിച്ചു. അയൽവാസികളും സുഹൃത്തുക്കളുമായ കണ്ണൂർ പിണറായി സ്വദേശി വലിയപറന്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് അപകടത്തിൽ മരിച്ചത്.