الصفحة الرئيسيةKerala പി ജെ ജോസഫിൻ്റെ മകൻ അന്തരിച്ചു Guruji نوفمبر 20, 2020 0 കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോജോ ജോസഫ് (34) അന്തരിച്ചു വീട്ടിൽ തളർന്നുവീണ ജോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു