ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ

ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം.

ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ എം.എൽ.എയുടെ ഓഫീസിൽ നിന്ന് ഇന്ന്പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്.
أحدث أقدم