കണ്ണൂർ ന്യൂ മാഹിയിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ ഇന്ന് വിചാരണ തുടങ്ങും…January 22, 2025
'മുഖം മൂടി വരെ നടന്നു, എന്നിട്ടും ശല്യം'; മഹാകുംഭമേളക്കിടെ പ്രശസ്തയായ പെൺകുട്ടിയെ വീട്ടിലേക്ക് അയച്ച് പിതാവ്മഹാകുംഭമേളയിൽ മാല വിൽപനയ്ക്കായി എത്തിയ നിർധന കുടുംബത്തിലെ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം വൈറലായത്January 22, 2025
വാട്സ്ആപ്പിന് ഇന്‍സ്റ്റ ലുക്ക് വരുന്നു; സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഫോട്ടോയ്ക്കൊപ്പം മ്യൂസിക് ചേര്‍ക്കാംJanuary 22, 2025
HomeTops stories ഒന്നര വയസ്സുകാരൻ്റെ തല കലത്തിൽ കുടുങ്ങി Guruji November 20, 2020 0 കൽപ്പറ്റ: കലത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി. തലയില്‍ കലം കുടുങ്ങിയ നിലയില്‍ മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച ഒന്നരവയസുകാരനെ കല്പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കലംമുറിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. മേപ്പാടി കാപ്പംകൊല്ലി സ്വദേശി സാധറിന്റെ മകന് സാധഷാദിസിന്റെ തലയാണ് വൈകീട്ടോടെ കലത്തിനകത്ത് അകപ്പെട്ടത്.