ധർമടത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി.





കണ്ണൂർ ധർമടത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി. ധർമ്മടം വെള്ളോക്കിൽ നിന്നും ആണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

കൈനാടത്ത് കാവിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബ് ലഭിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ ആണ് ആദ്യം കണ്ടത്. ധർമടം പോലീസ് ബോംബ് കസ്റ്റഡിയിലെടുത്തു.

أحدث أقدم