ഇബ്രാഹിം കുഞ്ഞിന് ഇന്ന് നിർണ്ണായക ദിനം




പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ജാ​മ്യ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.


ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘം ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​പേ​ക്ഷ​യി​ല്‍ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.


അ​തേ​സ​മ​യം, ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ക​സ്റ്റ​യി​ല്‍ വേ​ണ​മെ​ന്ന ഹ​ര്‍​ജി​യും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. നി​ല​വി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ്.


أحدث أقدم