കോട്ടയത്ത് പേരൂർ ബൈപ്പാസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ഓട്ടോക്ക് പിന്നിൽ കാർ ഇടിച്ചു.



കോട്ടയം : മണർകാട് -പട്ടിത്താനം ബൈപ്പാസിൽ പേരൂർ പുളിമൂട് കവലയിൽ പുലർച്ചെ 5.30 ഓടെയാണ് അപകടം. 
പാൽ കൊണ്ടുവന്ന ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്നതാണ്.

ഓട്ടോറിക്ഷാ ഡ്രൈവർ തിരുവഞ്ചൂർ സ്വദേശി വിനീത്, കാർ ഡ്രൈവർ കൂത്താട്ടുകുളം സ്വദേശി ആകാശ് തോമസ് ഉതുപ്പ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വിനീതിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗവും,ഓട്ടോറിക്ഷയുടെ പിൻഭാഗവും തക
أحدث أقدم