സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള ബഹു.മുഖ്യമന്ത്രിയുടെ അവാർഡ് ബഹു സംസ്ഥാന DGPയിൽ നിന്നും പാമ്പാടി I P S H O ശ്രീ യു ശ്രീജിത്ത് ഏറ്റുവാങ്ങി


പാമ്പാടി : സംസ്ഥാനത്തെ   മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള ബഹു.മുഖ്യമന്ത്രിയുടെ അവാർഡ് ബഹു സംസ്ഥാന DGPയിൽ നിന്നും പാമ്പാടി പോലീസ് സ്റ്റേഷൻ    I P S H Oശ്രീ U ശ്രീജിത്ത്    എറ്റുവാങ്ങി


ബഹു: I G ശ്രീ മനോജ് ഏബ്രഹാം , മെറിൻ I P S  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
 പാമ്പാടി സ്റ്റേഷൻ P R O ശ്രീ ജയരാജ് , സിവിൽ പോലീസ് ആഫീസർ ശ്രീ ഷാജി  , റൈട്ടർ ലക്ഷ്മി  തുടങ്ങിയവരും അവാർഡ് ദാന ചടങ്ങിൽ ' പങ്കെടുത്തു
أحدث أقدم